മേപ്പയ്യൂര്‍: ചെമ്പനോടയിലെ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഫാര്‍മേഴ്സ് അസോസിയേഷന് സെന്‍ട്രല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡണ്ട് കമല ആര് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി കെ.എം. സുരേഷ് ബാബു, അഡ്വ: എം.കെ. പ്രേംനാഥ്, മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: