പാലക്കാട്: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി കീഴുര്‍ റോഡ് വീരാന്‍ മകന് സിദ്ധിഖ്(26) ആണ് മരിച്ചത്.
ഡെങ്കിപ്പനി ബാധിച്ച് ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സിദ്ധിഖ്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: