ന്യൂദല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേയ്സ് വൈസ്പ്രസിഡന്റ് കേണല്‍ അവനീത് സിങ് ബേദിയെ പോലീസ് അറസ്റ്റു ചെയ്തു. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമി ബേദിഅനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് കേസ്.
2015ലാണ് ബേദി ജെറ്റ് എയര്‍ വേയ്സിന്റെ ഭാഗമാകുന്നത്. അതിനുമുമ്പ് വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ വൈസ്പ്രസിഡന്റായിരുന്നു ബേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: