ചെര്‍പ്പുളശ്ശേരി: ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു.തൃക്കടീരി തരുവക്കോണം കണക്കനാത്ത് വീരാന്‍ മകന് അബുബക്കര്‍ സിദ്ധിഖ് (26) ആണ് മരിച്ചത്.ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു..മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലെ ജീവനക്കാരാരമാണ്. മാതാവ് ആയിഷ ,സഹോദരങ്ങള്‍ സൈഫുദ്ധിന്‍ ഫൈസല്‍ ,സൈഫുന്നിസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: