കൊല്ലം: കൊല്ലം അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ്(40)ആണ് മരിച്ചത്. ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടി കടലില്‍ തെരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. വള്ളം അപകടത്തില്‍ പെടാനുള്ള കാരണത്തെപ്പറ്റി വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: