കൊല്ലം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവം ‘അമ്മ’യുടെ ആഭ്യന്തരകാര്യമല്ലെന്ന് മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഇക്കാര്യത്തില്‍ സിനിമ രംഗത്തുള്ളവരുടെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളില്‍ സിനിമ രംഗത്തുള്ളവര്‍ തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നു. ആളുകളെ ഒതുക്കാനുള്ളശ്രമങ്ങള് അന്നുണ്ടായിരുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: