മാവേലിക്കര: വിശ്വഹിന്ദു പരിക്ഷത്ത് മാവേലിക്കര പ്രഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മ രക്ഷാ നിധി സമര്‍പ്പണം മാവേലിക്കര പ്രഖണ്ഡ് പ്രസിഡന്റ് എന്‍. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പ്രിന്‍സ്, ബജംരംഗ്ദള് ജില്ലാ സംയോജകന്‍ കൃഷ്ണകുമാര്‍, മാവേലിക്കര പ്രഖണ്ഡ് സെക്രട്ടറി എ. ഹരികുട്ടന്, കണ്ണന് ചെട്ടികുളങ്ങര, അഭിലാഷ്, രാജേഷ്, അര്ജ്ജുന് ചെട്ടികുളങ്ങര, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: