തിരുവനന്തപുരം: ട്രാഫിക് നോര്‍ത്ത് സോണ്‍ മേധാവി കെ.പി. ഫിലിപ്പിനെ എംഎസ്പി കമാന്‍ഡന്റ് ആയും കെഎസ്ഇബി വിജിലന്‍സ് ഓഫീസര്‍ സക്കറിയ ജോര്‍ജിനെ തീരസംരക്ഷണ എഐജിയായും മാനന്തവാടി ജോയിന്റ് എസ്പി ജയദേവ് ജിയെ കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആയും പോലീസ് ആസ്ഥാനത്തായിരുന്ന പി.ബി. രാജീവിനെ മാനന്തവാടിയിലേക്കും മാറ്റി ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: