ധാക്ക: ബംഗ്ലാദേശിലെ ഗാര്‍മെന്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര് കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഗാസിപൂര്‍ മേഖലയിലെ മള്ട്ടിഫാബ്സ് ലിമിറ്റഡിലാണ് പൊട്ടിത്തെറിയുണ്ടായത്.
പിന്നാലെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പോലീസ് അറിയിച്ചു. അപകട കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: