ഘാന പ്രസിഡന്റ് അത്ത അന്തരിച്ചു

Wednesday 25 July 2012 2:43 pm IST

അക്ര: റിപ്പബ്ളിക് ഒഫ് ഘാനയുടെ പ്രസി‌ഡന്റ് ജോണ്‍ അത്ത മില്‍ (68)​ അന്തരിച്ചു. തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. 2009 മുതല്‍ പ്രസിഡന്റായിരുന്നു. പുതിയ പ്രസിഡന്റായി ജോണ്‍ ദ്രമാനി മഹമ അധികാരമേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.