തൊഴിലാളികള്‍ സമരത്തിലേക്ക്

Tuesday 4 July 2017 8:46 pm IST

കോട്ടയം: ജിഎസ്ടിയുടെ പേരില്‍ ലോട്ടറി വില്പന തൊഴിലാളികളുടെ വില്പന കമ്മിഷന്‍ വെട്ടിക്കുറച്ച ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും തൊഴിലാളി പീഡനങ്ങള്‍ക്കെതിരെ 11ന് രാവിലെ 11ന് കോട്ടയം ജില്ലാ ലോട്ടറി ഓഫീസ് ഉപരോധവും ലോട്ടറി ബന്ദും നടത്താന്‍ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘ് (ബിഎംഎസ്) ജില്ലാ സമിതി തീരുമാനിച്ചു. യൂണിയന്‍ പ്രസിഡന്റ് എന്‍.എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ജി. ഗോപകുമാര്‍, ഹരികുമാര്‍ വി.ആര്‍., പി.സി. സേവ്യര്‍, പി.ആര്‍. ഷാജി, അമ്മിണി ഗോപി, ബാബു മുണ്ടക്കയം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.