ചാരുംമൂട്: ചുനക്കര സഹകരണസംഘത്തിന്റെ നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 6.75 ലക്ഷം രൂപ അപഹരിച്ച നേതാക്കളെ പോലീസ് കണ്ടെത്തുന്നതു വരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്. സംസ്ഥാന കൗണ്‍സില്‍ അംഗം ചുനക്കര മധു മുഖ്യപ്രഭാഷണം നടത്തി. ചുനക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശശിധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: