ആലപ്പുഴ: പകര്‍ച്ചപ്പനി പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട് ഭാരതീയ ചികിത്സ വകുപ്പിന്റെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ആയുര്‍ ജാഗ്രത എന്ന പേരില്‍ ജില്ലയെ നാലു മേഖലകളായി തിരിച്ചാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും മൂന്നാഴ്ച ബോധവല്‍ക്കരണം, മരുന്ന് വിതരണ ക്യാമ്പുകള്‍, കൊതുകു നിവാരണ മാര്‍ഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള ബോധവത്കരണപരിപാടികള്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: