ചേര്‍ത്തല: ഇരുമ്പ് പാലത്തിന് സമീപം റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിലായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് പാസഞ്ചേഴ്സ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി. സാബുലാല്‍ അദ്ധ്യക്ഷനായി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: