ഡെങ്കിപ്പനി: 78 പേര്‍ ചികിത്സ തേടി

Wednesday 5 July 2017 12:38 am IST

കൊച്ചി: പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റിയതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇന്നലെ 78 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസംവരെ ശരാശരി 30 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയിരുന്നത്. 1596 പേര്‍ പനിക്കും 160 പേര്‍ വയറിളക്ക രോഗങ്ങള്‍ക്കും ചികിത്സ തേടി. രണ്ടുപേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.