പയ്യന്നൂര്‍: പെരുമ്പ പാലത്തിനുസമീപത്തുള്ള ഫെഡറല്‍ബാങ്ക് എടിഎം മോഷ്ടാക്കള്‍ തകര്‍ത്തു. ഇന്നലെരാത്രിയിലാണ് സംഭവം നടന്നത്. രാവിലെ ക്യാമറ തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ടെക്നീഷ്യന്മാര് എത്തിയപ്പോഴാണ് കുത്തിപൊളിച്ചനിലയില് കണ്ടത്. പണം നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ ബാങ്ക് അധികൃതരും പോലീസും പരിശോധിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: