ചേര്‍ത്തല: അന്ധകാരനഴി പൊഴിമുഖത്തെ മണല്‍തിട്ട നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം നിര്‍ത്തിവച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ജെഎസ്എസ് (രാജന് ബാബു വിഭാഗം) മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് എന്‍. കുട്ടികൃഷ്ണന് അദ്ധ്യക്ഷനായി. കെ. പീതാംബരന്, എസ്. ഗോപിനാഥ്, ജ്ഞാനപ്രസാദ്, ജയപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: