കുറിച്ചി: ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ഗ്രാമസഭകള്‍ 8 മുതല്‍ 11 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭ്യമാണ്. തീയതി, സമയം, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.എട്ടിന് 11ന് വാര്‍ഡ്-2 ഗവ. എല്‍പിഎസ്, 11.30ന് വാര്‍ഡ്-16 ഗവ: എല്‍പിഎസ് മലകുന്നം, 2.30ന് വാര്‍ഡ-12 ഗവ: എല്‍പിഎസ് മലകുന്നം, 3ന് വാര്‍ഡ്-20 ഗവ. എച്ച്എസ്എസ് കുറിച്ചി, 3.30ന് വാര്‍ഡ-6 എച്ച്ഡബ്ലു യുപിഎസ്, എസ്പുരം. 3.45 ന് വാര്‍ഡ്-18, വൈഎംസിഎ കുറിച്ചി, 4ന് വാര്‍ഡ്-19 തകിടിപള്ളി ഹാള്‍, 4.30ന് വാര്‍ഡ്-7 പത്താമുട്ടം എസ്എന്‍ഡിപി ഹാള്‍, 5ന് വാര്‍ഡ്-5 എവിഎച്ച്എസ് കുറിച്ചി. ഒന്‍പതാം തിയതി 11ന് വാര്‍ഡ്-3 സെന്റ്മേരീസ് മന്ദിരം, 11.30ന് വാര്‍ഡ്-10 ടെക്നിക്കല്‍ സ്കൂള്‍, 12ന് വാര്‍ഡ്-1 ഗവ: എല്‍പിഎസ് കുറിച്ചി, 2ന് വാര്‍ഡ-13 എല്‍പിഎസ് മലകുന്നം, 3ന് വാര്‍ഡ്-11 ഇളംകാവ് എല്‍പിഎസ്. 4ന് വാര്‍ഡ്-14 എച്ച്ഡബ്ലു യുപിഎസ്, 4.30ന് വാര്‍ഡ്-17 പഞ്ചായത്ത് ഹാള്‍, 5ന് വാര്‍ഡ്-15 എച്ച്ഡബ്ലു യുപിഎസ, 5.30ന് വാര്‍ഡ്-8 സെന്റ്ജോണ്‍സ് എല്‍പിഎസ്. പതിനൊന്നിന് 3ന് വാര്‍ഡ്-9 ഹെല്‍ത്ത് സെന്റര്‍ ചാലച്ചിറ, 4.30ന് വാര്‍ഡ്-4 എവിഎച്ച്എസ് കുറിച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: