പുലി ആടിനെ  കൊന്നു

Wednesday 5 July 2017 9:49 pm IST

മാനന്തവാടി:  തോല്‍പ്പെട്ടിയില്‍ ആടിനെ പുലി കടിച്ചു കൊന്നു. നരിക്കല്ല് തൊട്ടുങ്കല്‍ ചന്ദ്രന്‍റെ ആടിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ പുലി കൊന്നത്. നരിക്കല്ലില്‍ താമസിക്കുന്ന ചന്ദ്രന്‍ അരണപ്പാറയില്‍ കട നടത്തിവരികയാണ്. കടയ്ക്ക് സമീപമുള്ള ഷെഡിലാണ് ആടിനെ കെട്ടിയിട്ടിരുന്നത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ കൊല്ലവും ഇദ്ദേഹത്തിന്‍റെ ആടിനെ പുലി കൊന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.