സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

Thursday 6 July 2017 10:54 am IST

കാസര്‍കോട്: 2013 ഓഗസ്റ്റ് സെഷന്‍ മുതല്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പ്രവേശനം നേടിയ ഒന്നുമുതല്‍ നാലുവരെ സെമസ്റ്റര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്ക് വരുന്ന ഓഗസ്റ്റില്‍ നടക്കുന്ന എസ്.സി.വി.ടി ഒന്നുമുതല്‍ നാലുവരെ സെമസ്റ്റര്‍(സപ്ലിമെന്ററി) പരീക്ഷയില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 10 വൈകിട്ട് നാലിനകം ലഭിക്കണം. ഫോണ്‍: 0467 2230980

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.