ശ്രീകണ്ഠാപുരം: ക്രഷറിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൂട്ടിയിട്ട പാറപ്പൊടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഒഡീഷ തലപ്പാന്തി ജില്ലയിലെ ഗാന്ധി കുണ്ടുരു വില്ലേജിലെ ബാല ബന്ധഹര്ജിന്റെ മകന് കിഷോര്‍ കുമാര്‍ ഹര്ജന്(25)ആണ് മരിച്ചത്. ചേപ്പറമ്പിലെ കണ്ണൂര്‍ സ്റ്റോണ്‍ ക്രഷറില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. ശ്രീകണ്ഠാപുര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: