കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ സംവിധായകന് കമല്‍ രംഗത്ത്. അവാര്‍ഡ് നിര്‍ണയിക്കുന്നതില്‍ ജൂറിക്ക് വ്യക്തമായ കാഴ്ചപ്പാട് ഇല്ലായിരുന്നുവെന്ന് കമല്‍ പറഞ്ഞു. ജഗതി ശ്രീകുമാറിനെ ഹാസ്യനടന് എന്ന നിലയിലേക്ക് ഒതുക്കിയത് ശരിയായില്ലെന്നും കമല്‍ പറഞ്ഞു.
നല്ല നടന് ഹാസ്യ നടന് എന്ന തരംതിരിവ് ശരിയല്ലെന്നും കമല്‍ വ്യക്തമാക്കി. നേരത്തെ ജൂറിക്കെതിരെ പരസ്യ വിമര്‍ശനവുമായി സംവിധായകന് ബി.ഉണ്ണികൃഷ്ണനും രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: