കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോഡിനൊപ്പം. പവന് 160 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. 22,360 രൂപയാണു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ചു 2,795 രൂപയിലെത്തി. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.
ഒരു ഔണ്‍സ് സ്വര്‍ണത്തിനു 4.65 ഡോളര്‍ ഇടിഞ്ഞ് 1603.55 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: