തൃശൂര്‍: ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1978 പേര് പനി ബാധിച്ച് ‘ചികിത്സ തേടി. 270 പേര് വയറിളക്കം ബാധിച്ച് ചികിത്സ തേടിയതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ കെ സുനിത അറിയിച്ചു. പൂക്കോട് 4 മേലൂര്‍ 2 ആലപ്പാട് മാള പരിയാരം ഇലഞ്ഞിപ്ര മറ്റത്തൂര്‍ പുത്തന്‍ചിറ നെന്മണിക്കര വല്ലച്ചിറ നടത്തറ ഒന്നു വീതം എന്നിങ്ങനെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: