ഉദത്‌ചൈതന്യയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണം

Thursday 6 July 2017 10:11 pm IST

വൈക്കം: കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉപദേശ സമതിയുടെ ക്ഷണം സ്വീകരിച്ച് ആത്മീയ പ്രഭാഷണത്തിനെത്തിയ സ്വാമി ഉദിത് ചൈതന്യയെ ഒരുകൂട്ടം സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ഭിഷണിപ്പെടുത്തിയ കേസ്സില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. താലുക്ക് വര്‍ക്കിംഗ് പ്രസിഡന്റ് അപ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഡി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.വി. സനല്‍ മഖ്യപ്രഭാഷണം നടത്തി. മനോജ് പെരുവ, ജില്ലാ ജനറല്‍ സെക്രട്ടറി സി.ആര്‍. ശ്രീകുമാര്‍, കെ.എസ്. ബാബു, അര്‍ജൂണ്‍ ത്യാഗരാജ്. ശശിന്ദ്രന്‍ ചെമ്മനത്തുകര, ലത, പ്രീയ ബിനു, പി.ജി ഗായത്രി, സിന്ധു ഡിസില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.