കണ്ണൂര്‍: കിഴുന്ന യൂണിറ്റ് വാണിയ സമുദായ സമിതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികളില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു. അര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം 29നകം ഭാരവാഹികളുമായി ബന്ധപ്പെടണം. ഫോണ്‍: 9495479147, 9495081832.
ഗുരുപൂര്‍ണ്ണിമ ആഘോഷം
കണ്ണൂര്‍: കണ്ണൂര്‍ ചിന്മയ മിഷന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമ ആഘോഷം 9ന് രാവിലെ 9.30ന് കണ്ണൂര്‍ ചിന്മയ ബാലഭവനില്‍ വിവിധ പരിപാടികളോടെ നടക്കും. വേദമന്ത്രോച്ചാരണം, ഗുരുസ്തോത്രം, വേദവ്യാസ അഷ്ടോത്തരം, ചിന്മയ നാമാര്‍ച്ചന, ഭജന, ആരതി, പ്രസാദ വിതരണം, അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം എന്നിവയുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: