ഏറ്റുമാനൂര്‍: ശര്‍മാസ് കോളേജില്‍ 8ന് രാവിലെ 9മുതല്‍ ആരോഗ്യ ബോധവത്ക്കരണ ക്യാമ്പും, പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുവിതരണം, സൗജന്യ ആയുര്‍വേദ ചികിത്സയും നടത്തും. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. നീത, ഡോ.ലക്ഷ്മിമോഹന്‍ എന്നിവര്‍ ചികിത്സക്ക് നേതൃത്വം നല്‍കും. സൗജന്യ ആയുര്‍വേദ ക്യാമ്പ് രാവിലെ 9ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. കൗണ്‍സലര്‍മാരായ ബീന ഷാജി, പുഷ്പലത, ജനമൈത്രി പോലീസ് എസ്ഐ കുഞ്ഞുമോന് തോമസ്, രാധാകൃഷ്ണന് ഇഞ്ചക്കാട്ടില്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: