വടകര: അഴിയൂര്‍ ചുങ്കത്ത് ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ ലീഗ് പ്രവര്ത്തകന് പരിക്ക്. അഴിയൂര്‍ തങ്ങള്‍ വീട്ടില്‍ ഷിനാസിനാണ് (21)പരിക്കേറ്റത്. ഇയ്യാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.ചോമ്പാല്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: