റേഷന്‍ കാര്‍ഡ് വിതരണം

Thursday 6 July 2017 10:42 pm IST

കണ്ണൂര്‍: കണ്ണൂര്‍ താലൂക്കില്‍ ജൂലൈ 10ന് എആര്‍ഡി-24-റേഷന്‍ കടയ്ക്ക് സമീപം മുനീറുല്‍ ഇസ്ലാം മദ്രസ്സ, ആനയിടുക്ക്, 26-ജുമായത്ത് ആഡിറ്റോറിയം, ആനയിടുക്ക്, 27-ജുമായത്ത് ആഡിറ്റോറിയം, ആനയിടുക്ക്, 33-ചന്ദ്രശേഖര ഓഡിറ്റോറിയം, മരക്കാര്‍ക്കണ്ടി, 28-നീര്‍ച്ചാല്‍ യു.പി.സ്‌കൂള്‍, നീര്‍ച്ചാല്‍, 34-അന്‍സാറുല്‍ ഇസ്ലാം മദ്രസ്സ, പുതിയവെത്തിലപ്പളളി എന്നിവിടങ്ങളില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വിതരണം. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തിയോ തിരിച്ചറിയല്‍ കാര്‍ഡ്, നിലവിലുളള കാര്‍ഡ് എന്നിവ സഹിതം വിതരണകേന്ദ്രത്തില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.