തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് പുതിയ ഫോര്‍മുലയുമായി മാനേജുമെന്റുകള്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ അമ്പത് ശതമാനം സീറ്റില്‍ പ്രവേശനം നടത്താമെന്നും മാനേജുമെന്റുകള്‍.
പുതിയ ഫോര്‍മുല മാനേജുമെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചു. ബാക്കിയുള്ള സീറ്റുകളില്‍ ഫീസ് കൂട്ടി വാങ്ങാന്‍ അനുവദിക്കണമെന്നും മാനേജുമെന്റുകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: