കല്‍പ്പറ്റ:മഹാത്മഗാഡി ദേശീയ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനെതിരെ ബി. ജെ.പി പ്രക്ഷോഭത്തിലേക്ക്. പത്തിന് കലക്ടേറ്റ് മാർച്ച്കേന്ദ്രം പണം നൽകിയിട്ടും നൽകിയില്ലന്ന കുപ്രചരണം നടത്തി പണം നൽകാതിരിക്കുകയാണ് സംസ്ഥാന സർക്കാരെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ്, സജി ശങ്കർ.തൊഴിലു റപ്പ് പദ്ധതി കേന്ദ്രം ഇതിനകം പണം അനുവദിച്ചു കഴിഞ്ഞു .എന്നിട്ടും തൊഴിലാളികൾക്ക് പണം നൽകാൻ സംസ്ഥാന സർക്കാ ർ അലംഭാവം കാണിക്കുകയാണ് മെറ്റീരിയൽ കോസ്റ്റ് ഉപയോഗിച്ച് ചെയ്ത,വർക്കുകളുടെ കണക്കുകൾ യഥാസമയം നൽകാൻ സംസ്ഥാനത്തെ പഞ്ചായത്തുകൾക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്തുകൾ തികഞ്ഞ അലംഭാവം കാണിക്കുന്നതായും ജില്ലാ പ്രസി ഡന്റ് സജി ശങ്കർ പറഞ്ഞു. ഇകാര്യങ്ങൾ ജനങ്ങളെ ബോധ്യ പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: