തിരുവനന്തപുരം: കാഴ്ച്ച പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള അടുത്ത വര്‍ഷത്തേക്കുള്ള ടീമിനെ ക്ഷണിക്കുന്നു. താല്പര്യമുള്ള കാഴ്ച്ച പരിമിതിയുള്ളവരുടെ ക്രിക്കറ്റ് ടീമുകള്‍ ഈ മാസം 20ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സിഎബികെ അറിയിച്ചു. വിവരങ്ങള്‍ക്ക് 9847850480, 9427123432
പ്രതികരിക്കാൻ ഇവിടെ എഴുതുക: