പെരുമ്പളം: വെള്ളക്കെട്ട് രൂക്ഷമായതോടെ പകര്‍ച്ചവ്യാധി ഭീതിയില്‍ പെരുമ്പളം ദ്വീപ്. പഞ്ചായത്ത് 11-ാം വാര്‍ഡ് കൊച്ചാംവീട്ടില് ബാലന്റെ വീടും പരിസരവും വെള്ളത്തിലായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. പുറംപോക്ക് തോടുകള്‍ അടക്കം നികത്തിയതോടെ നീരൊഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് വിമര്‍ശനം. പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ അടക്കം വിഷയത്തില്‍ മൗനം പാലിക്കുന്നതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: