ചാലക്കുടി: വെറ്റിലപ്പാറ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വൈപ്പിന്‍ തെരുവില്വീട്ടില് നിഖിലിനെയാണ് (23) എക്സൈസ് ഇന്‍സ്പെക്ടര്‍ ബിനുകുമാര്‍ അറസ്റ്റ് ചെയ്തത്.
ഇയാളുടെ വസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 20 ഗ്രാം കഞ്ചാവാണ് യുവാവിന്റെ പക്കലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: