മൂന്നാറില്‍ നടക്കുന്നത് കൈയേറ്റ മത്സരം: കുമ്മനം

Friday 7 July 2017 9:38 pm IST

തിരുവനന്തപുരം: ഇടത് - വലത് മുന്നണികളുടെ കൈയേറ്റ മത്സരമാണ് മൂന്നാറില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. യുവമോര്‍ച്ച സംസ്ഥാന സമിതിയോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കുമ്മനം. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി അനൂപ് അന്റണിജേക്കബ്ബ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍.എസ്. രാജീവ്, പ്രഫുല്‍കൃഷ്ണ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.