ഏകദിന സെമിനാര്‍ നാളെ

Friday 7 July 2017 9:56 pm IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട് ഗൈഡ് യൂണിറ്റുകളിലെ ട്രൂപ്പ് കമ്പനി ലീഡര്‍മാര്‍ക്കുള്ള ഏകദിന സെമിനാര്‍ നാളെ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. അന്നു തന്നെ ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍ ഉപജില്ലയിലുള്ളവര്‍ക്ക് ത്രിതീയ സോപാന്‍ ലോഗ് വെരിഫിക്കേഷന്‍ നടക്കും പങ്കെടുക്കുന്നവര്‍ രാവിലെ 9.30ന് യൂണിഫോമിലെത്തണമെന്ന് ജില്ല ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ വീ.കെ.ഭാസ്‌കരന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.