കാസര്‍കോട്: പുല്ലൂര്‍ ഗവ. ഐ.ടി.ഐയില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഇലക്ട്രീഷ്യന് എം എം വി ട്രേഡുകളിലെ അഡ്മിഷനുള്ള ഒന്നാം ഘട്ട സെലക്ഷന് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ മാസം 15ന് രാവിലെ 10 മണിക്ക് യോഗ്യത, വയസ്സ്, സ്വദേശം, ഡൊമിസെയില്‍, ജാതി, ടി.സി മുതലായവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷാകര്‍ത്താവിനോടൊപ്പം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: