കരിയര്‍ ഗൈഡന്‍സ് ക്ലാസും രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസും

Friday 7 July 2017 11:03 pm IST

വൈപ്പിന്‍: എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസും നടത്തി.ഡോ:കെ.എസ്. പുരുഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.കെ. ജമാലുദ്ദീന്‍ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ടി.എ. അബ്ദുല്‍ ലത്തീഫ്, പ്രിന്‍സിപ്പാള്‍ കെ.ഐ ആബിദ, സ്റ്റാഫ് സീനിയര്‍ അസിസ്റ്റന്റ് ഇ.എച്ച്. സലിം എന്നിവര്‍ പ്രസംഗിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.