വൈപ്പിന്‍: കൊച്ചി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായനാ പക്ഷാചരണ സമാപനം ഞാറക്കല്‍ ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ. ജോഷി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് വി. എ. വര്‍ഗീസ് അധ്യക്ഷനായി. പി. കെ. ബാലകൃഷ്ണന് സ്മാരക ലൈബ്രറി പ്രസിഡന്റ് സോജന് വാളൂരാന്‍, എഴുപുന്ന ഗോപിനാഥ്, ഒ. കെ. കൃഷ്ണകുമാര്‍, കണ്ണദാസ് തടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: