.
വൈപ്പിന്‍: വൈപ്പിന്‍ താലൂക്കിന്റെ പരിധിയില്‍ ധീവര സമുദായത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡ് നല്കുന്നു. അപേക്ഷകര്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം 31 നകം താലൂക്ക് സെക്രട്ടറിയെ ഏല്‍പ്പിക്കണം.സൗജന്യ ചികിത്സാ ക്യാമ്പ്കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി പാര്‍ക്കിന്‍സണ്‍സ് രോഗ ചികിത്സ 9ന് ഞായറാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ എറണാകുളം ദിവാന്‍സ് റോഡിലുള്ള ഇ.കെ.എന്‍.എം.പോളിക്ലിനിക്കില്‍ നടത്തും. വിവരങ്ങള്‍ക്ക് 0484-2361660.
പ്രതികരിക്കാൻ ഇവിടെ എഴുതുക: