ജയ ജയ ദേവി ജഗദംബേ
ജയ ജയ ഗൗരീ ജഗദംബേ
ജയ ജയ ജയ ജയ ഗൗരീ
ജയ ജയ കാളീ ജഗദംബേ
കൈലാസേശ്വരി ജഗദംബേ
കന്മഷനാശിനി ജഗദംബേ
കൈലാസേശ്വരി കന്മഷനാശിനി
കരിമുകില്‍ വേണീ ജഗദംബേ
കുന്നിന് മകളേ ജഗദംബേ
മന്നിന്നീശ്വരി ജഗദംബേ
കുന്നിന്‍മകളെ മന്നിന്നീശ്വരി
വന്ദ്യജഗന്മയി ജഗദംബേ
അച്യുത സോദരി ജഗദംബേ
വിശ്വവിനോദിനി ജഗദംബേ
അച്യുത സോദരി വിശ്വവിനോദിനി
ദുഷ്കൃതനാശിനി ജഗദംബേ
അദ്രിനിവാസിനി ജഗദംബേ
നിസ്തുലരൂപിണി ജഗദംബേ
അദ്രിനിവാസിനി നിസ്തുല രൂപിണി
രുദ്രപ്രേയസി ജഗദംബേ
ഓംകാരേശ്വരി ജഗദംബേ
ഹ്രീംകാരേശ്വരി ജഗദംബേ
ഓംകാരേശ്വരി ഹ്രീംകാരേശ്വരി
ദിവ്യമഹേശ്വരി ജഗദംബേ
പര്‍വ്വത നന്ദിനി ജഗദംബേ
സര്വ്വാധീശ്വരി ജഗദംബേ
പര്‍വ്വതനന്ദിനി സര്വ്വാധീശ്വരി
ദിവ്യമഹേശ്വരി ജഗദംബേ
ദീനജനാവനി ജഗദംബേ
കാനനവാസിനി ജഗദംബേ
ദീനജനാവനി കാനനവാസിനി
ദിവ്യമഹേശ്വരി ജഗദംബേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: