റേഷന്‍കാര്‍ഡ് വിതരണം

Saturday 8 July 2017 8:33 pm IST

കുട്ടനാട്: താലൂക്കിലെ റേഷന്‍കാര്‍ഡ് വിതരണം തുടരുന്നു. കാര്‍ഡ് വാങ്ങുവാന്‍ കാര്‍ഡ് ഉടമയോ, ഉടമ നിയോഗിക്കുന്ന കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗമോ തിരിച്ചറിയല്‍ രേഖയും നിലവിലെ റേഷന്‍കാര്‍ഡുമായി ഹാജരാകണം. 10 മുതല്‍ 15വരെ വരെ വിവിധ കേന്ദ്രങ്ങളില്‍ കാര്‍ഡ് വിതരണം ചെയ്യുന്ന തീയതിയും, കേന്ദ്രത്തിന്റെ പേരും, റേഷന്‍കട നമ്പരും ക്രമത്തില്‍.10ന് എആര്‍ഡി 195 ല്‍ (195), കണ്ണാടി ശ്രീഭദ്രാ ഓഡിറ്റോറിയം (120, 59), തകഴി സര്‍വീസ് കോഓപറേറ്റീവ് ബാങ്ക് (99), തകഴി പഞ്ചായത്ത് ഹാള്‍ (257). 11നു കാവാലം ധീവര സഭാ ഹാള്‍ (101, 101–102), എആര്‍ഡി 173ല്‍ (173), കാവാലം ലിസിയോ പള്ളി പാരീഷ്ഹാള്‍ (121). 12ന് എആര്‍ഡി 156ല്‍ (156), തായങ്കരി എസ്ബിവി വായനശാല (69), എആര്‍ഡി 218ല്‍ (218). 13ന് എആര്‍ഡി 97 ല്‍ (97), തെന്നടി എന്‍എസ്എസ്ഹാള്‍ (169), എആര്‍ഡി 50ല്‍ (50). 14നു കണ്ണാടി ശ്രീഭദ്രാ എന്‍എസ്എസ് ഓഡിറ്റോറിയം (126, 259), കായല്‍പ്പുറം സെന്റ് ജോസഫ്‌സ് യുപിഎസ് (131), തലവടി വിഎച്ച്എസ്‌സി (81, 94). 15നു നീരേറ്റുപുറം 10–ാംനമ്പര്‍ എസ്എന്‍ഡിപി ഹാള്‍ (88), എആര്‍ഡി 178ല്‍ (178), നീരേറ്റുപുറം വേദവ്യാസ ഹാള്‍ (179), എടത്വ വിദ്യാവിനോദിനി വായനശാല (78, 188). ചേര്‍ത്തല: താലൂക്കിലെ റേഷന്‍ കാര്‍ഡുകള്‍ പത്ത് മുതല്‍ 15 വരെ വിവിധ റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്യും. പത്തിന് 4, 17, 19, 25, 26, 28, 31, 215, 226, 229, 234 എന്നിവിടങ്ങളിലും 11 ന് 170, 171, 176, 179, 180, 185, 186, 187, 196, 57, 39, 40, 224 എന്നീകടകളിലും 12 ന് 202, 204, 181, 197, 236, 241, 248, 251, 70, 71, 67 എന്നിവിടങ്ങളിലും 13 ന് 75, 78, 80, 84, 88, 111, 112, 113, 116, 117, 118, 120 എന്നിവിടങ്ങളില്‍ നിന്നും 14 ന് 63, 64, 115, 119, 161, 162, 166, 86, 193, 203, 230 എന്നിവിടങ്ങളിലും 15 ന് 92, 198, 216, 231, 245, 191, 192 114 എന്നീ കടകളില്‍ നിന്നും വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.