കോഴിക്കോട്: ശാന്തിഗിരി ആശ്രമത്തിന്റെ ആതുര സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചപ്പനിക്കുള്ള പ്രതിരോധ മരുന്ന് വിതരണവും കര്‍ക്കിടക ചികിത്സാചരണവും നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വ്വഹിക്കും.
10ന് രാവിലെ പത്ത് മണിക്ക് കോട്ടപ്പറമ്പ് പി.എം.താജ് റോഡിലുള്ള ശാന്തിഗിരി ആയുര്‍വേദ ആന്‍ഡ് സിദ്ധ വൈദ്യശാലയില്‍ വെച്ച് ഡോക്ടര്‍മാരുടെ സൗജന്യ സേവനവും പകര്‍ച്ചപ്പനിക്കുള്ള സൗജന്യ പ്രതിരോധ മരുന്ന് വിതരണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: