ന്യൂദൽഹി: പുത്തന്‍ ഓഫറുമായി ജിയോ. ഫോണ്‍ നിര്‍മ്മാതാക്കളായ അസ്യൂസുമായി സഹകരിച്ചുകൊണ്ടാണ് പുതിയ ഓഫര്‍ ജിയോ അവതരിപ്പിക്കുന്നത്. അസ്യൂസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് 100 ജിബി 4ജി ഡാറ്റയാണ് റിലയന്‍സ് ജിയോ ഓഫര്‍ ചെയ്യുന്നത്.
ജൂണ്‍ 16 ന് ശേഷം അസ്യൂസ് ഫോണ്‍ വാങ്ങിയ ജിയോ പ്രൈം മെമ്പർമാർക്കാണ് ഓഫര്‍ അനുസരിച്ചുള്ള ഡാറ്റ ലഭിക്കുക. ഓണ്‍ലൈനായും ഓഫ് ലൈനായും അസ്യൂസ് ഫോണ്‍ വാങ്ങിയവര്‍ക്ക് ഈ ഓഫര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.ഓഫര്‍ ലഭിക്കാന്‍ പുതിയ അസ്യൂസ് ഫോണില്‍ മൈജീയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: