ലിമ: പെറു തലസ്ഥാനമായ ലിമയില്‍ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് എട്ടു പേര് മരിച്ചു. രണ്ടു വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രീന്‍ ബസ് കമ്പനിയുടെ ഡബിള്‍ ഡക്കര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ലിമ സന്ദര്‍ശിക്കാനെത്തിയ വിദേശികളുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: