ജന്മഭൂമി അമൃതം മലയാളം പദ്ധതി ആരംഭിച്ചു

Monday 10 July 2017 9:13 pm IST

തിലാന്നൂര്‍: ജന്മഭൂമി അമൃതം മലയാളം പദ്ധതി തിലാന്നൂര്‍ യുപി സ്‌കൂളില്‍ ആരംഭിച്ചു. സ്‌കൂള്‍ ലീഡര്‍ കെ.പി.ആദിലിന് പത്രം നല്‍കി ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ ബാബു ഒതയോത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.വി.ജയരാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് പ്രതിനിധി ടി.സി.മനോജ് കുമാര്‍, കെ.കെ.ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു. കെ.മനോജ് കുമാര്‍ സ്വാഗതവും ടി.കെ.റയീസ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.