തിരുവനന്തപുരം: ആലപ്പുഴ-എറണാകുളം ജങ്ഷന് സെക്ഷനു കീഴിലുള്ള തിരുനെട്ടൂര്‍ ഹാള്‍ട്ട് സ്റ്റേഷന് നിര്‍ത്തലാക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ഈ സ്റ്റേഷനില്‍ ട്രെയിനുകള്ക്കുണ്ടായിരുന്ന സ്റ്റോപ്പ് ഇന്നു മുതല്‍ പിന്‍വലിച്ചതായി ദക്ഷിണറെയില്‍വെ അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: