ന്യൂദല്‍ഹി: വിദേശ സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്ത 6000 എന്‍ജിഒകള്‍ക്ക് ലൈസന്‍സ് നഷ്ടമാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് നല്കി.
18,523 എന്‍ജിഒകള്‍ക്ക് ഒറ്റത്തവണ അവസരമായി വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കുന്നതിന് ജൂണ്‍ 14ന് അവസരം നല്‍കിയിരുന്നു. ഈ മാസം 23നകം വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: