ജോഹന്നാസ്ബെര്‍ഗില്‍ നടക്കുന്ന വനിതാ ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് പരാജയം. യു എസുമായി നടന്ന പൂള് B മത്സരത്തില്‍ 4-1 ന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത് ലിലിമ മിന്‍സ് ആണ്. ജൂലൈ 12 ന് ചിലിയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: