ബാഗ്ദാദ്: ഐ. എസ തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഐ.എസ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഗ്ദാദിയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഐ.എസ അറിയിച്ചു. എന്നാല്‍ ബാഗ്ദാദിയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.
ഇറാഖിലെ മൂസിലില്‍ ഐ.എസില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ പ്രഖ്യാപനത്തിനുശേഷമായിരുന്നു ബഗദാദി കൊല്ലപ്പെട്ടതായി സഥിരീകരിച്ചത. നേരത്തേ പലതവണ ബഗദാദി കൊല്ലപ്പെട്ടതായ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഭീകരസംഘടന അതു നിഷേധിക്കുകയായിരുന്നു.
സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട. ബാഗ്ദാദിയുടെ തലക്ക് അമേരിക്ക 2.5 കോടി ഡോളര്‍ പ്രഖ്യാപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: